South Africa announces ODI squad for India series | Oneindia Malayalam

2022-01-03 2,885

South Africa announces ODI squad for India series
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നായകനായുള്ള ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. സ്പിന്നര്‍ കേശവ് മഹാരാജാണ് വൈസ് ക്യാപ്റ്റന്‍.